കൊഞ്ചു പൊരിച്ചു മസാല കറി ( Shallow Fried Prawn Masala Curry)

കൊഞ്ചു പൊരിച്ചു മസാല കറിവെച്ചതു വളരെ രുചിയേറിയ ഒരു ഇന്ത്യൻ വിഭവമാണ്. പെറോട്ട ,പത്തിരി, നാൻ, അപ്പം,ചപ്പാത്തി, ഫ്രൈഡ് റൈസ് , ബ്രെഡ് എന്നിവക്കു ഇതു വളരെ അനുയോജ്യം. കുട്ടികൾകും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടമാകുന്ന വേറിട്ട സ്വാദേറിയ ഒരു സൈഡ് ഡിഷ്‌ ആണിത്. ഈ രെസിപ്പിക്കു വേണ്ടി ഇടത്തരം വലിപ്പമുള്ള കൊഞ്ചുകൾ മസാലകുട്ടുകള്ളിൽ പുരട്ടി അരമണികൂറിനു ശേഷം എണ്ണയിൽ ചെറുതായി (അധികം വേവിക്കാതെ ) ഇരുവശവും മൊരിച്ചു കോരണം. അതിനുശേഷം മസാല ഗ്രേവി ഉണ്ടാക്കി അതിൽ പൊരിച്ച കൊഞ്ചുകൾ […]