നാടൻ കൊഞ്ചു റോസ്റ്റ് ( Spicy Prawn Roast Kerala Style )

എന്റെ ഏറ്റവും പ്രിയപ്പെട്ടത് എന്ത്? എന്നു ചോദിച്ചാൽ ഒരുപാട് ഉണ്ടാവും ഓർത്തും ഓർക്കാതെയും പറയാൻ . എന്നാൽ ഒട്ടും ഓർക്കാതെ പറയാൻ പറ്റുന്ന ഒന്നല്ലേ എന്റെ മമ്മി ഉണ്ടാക്കി തരുന്ന വിഭവങ്ങളുടെ രുചീ. അതിനു പകരം ആവില്ല ഒന്നും.. അതെ! അത്രയ്ക്ക് അമുല്യം ആണ് അമ്മമാരുണ്ടാകുന്ന ഭക്ഷണവും അതു സ്നേഹത്തോടെ വെച്ചു വിളമ്പി കഴിപ്പിക്കുമ്പോൾ അമ്മയ്ക്കും കഴിക്കുന്ന മക്കൾക്കും കിട്ടുന്ന മനസുഖവും സംതൃപ്തിയും . എന്റെ മമ്മി സീ ഫൂഡ് കുക്കിങ്ങിൽ ആണ് സ്പെഷലിസ്റ്റ്, മമ്മി ഉണ്ടാകുന്ന […]

ഉണ്ടൻപൊരി/ ഗുണ്ട്/ ബോണ്ട ( Sweet Wheat Fritter from Kerala)

രണ്ടു ഉണ്ടൻപൊരി അഥവാ ബോണ്ടയും ഒരു കടുപ്പത്തിലുള്ള ചൂടു ചായയും കിട്ടിയാൽ കേരളീയായ എനിക്ക് ദൈവം സ്വർഗ്ഗത്തിലേക്ക് പാസ്പോർട്ട് തന്നതിന് തുല്യം ആണ്. അപ്പൊ പിന്നെ ഒരു ബാസ്കെറ്റ് ഉണ്ടൻ പൊരി ആയാല്ലോ .. അതെ ..ഞാൻ സ്വർഗ്ഗത്തിലെ സ്ഥിരവാസി ആകും അതിനു ഒരു സംശയവും വേണ്ട 😉 🙂 . അതാണ് നമ്മുടെ നാടൻ ഭക്ഷണത്തിന്റെയും പലഹാരങ്ങളുടെയും മേന്മ, ഒരിക്കൽ രുചി പിടിച്ചുപോയോ …പിന്നെ ഒടുക്കത്തെ നൊസ്റ്റാൽജിയ ആവും 🙁 . നിങ്ങൾക്ക് അറിയാമോ എന്നറിയില്ല […]

തുവര പരിപ്പ് വട ( Split Pigeon Peas/ Toor Daal Fritters)

പരിപ്പുവട! ടിംങ്! അതും നല്ല ചുടും എരിവും ഒക്കെയുള്ള homemade വടയാണെങ്ങിലോ? അതേല്ലോ 🙂 ഞാനും ഉണ്ടാക്കി നല്ല ഉഗ്രൻ പരിപ്പുവട. എങ്ങനെ ഉണ്ടാക്കാതെ ഇരിക്കും? ഇപ്പോഴക്കെ അതെ പോലുള്ള കൊതിവരുന്ന നാടൻ പോസ്റ്റ് അല്ലെ ആളുകൾ twitter ലും face book ലും Google ലും Good Evening Friends എന്നും പറഞ്ഞു ഇടുന്നെ 😉 . അങനെ ഒരു പോസ്റ്റ് എന്റെ മനസ്സിനെയും പിടിച്ചു കുലുക്കി, കൊതി ഹൃദയത്തിൽ കുടി ഒഴുകി വന്നു stomach ല് […]

പഴംപൊരി/ വാഴയ് ക്കാപ്പം /ഏത്തക്കാപ്പം (Kerala Banana Fritter)

പഴംപൊരി അഥവാ വാഴയ് ക്കാപ്പം അഥവാ ഏത്തക്കാപ്പം കേരളീയരുടെ ഒഴിച്ചുകുടാത്ത ഒരു ദേശീയ നാലുമണി പലഹാരം എന്നു തന്നെ പറയാം. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ഓഫീസ് കാന്റീനുകളിലെ നിരന്തര ആശ്വാസ ഇട ഭോജനമാണല്ലോ ഈ രുചിവീരൻ. അതുമാത്രമല്ല ഏത്തപ്പഴത്തിൽ ധാരാളം പ്രോട്ടിൻ, ഇരുബുസത്ത്, പൊട്ടാസിയം എന്നിവ അടങ്ങിയിടുണ്ട് ആയതിനാൽ ഏത്തപ്പഴം കഴിക്കാൻ മടി കാണികുന്ന നമ്മുടെ കൊച്ചുകുട്ടുകാർക്ക് ഈ എളുപ്പമായ രെസിപി വളരെ ഗുണപ്രദമാണ്. അതുകൊണ്ട് കടയിൽ നിന്നും മാത്രം വാങ്ങി കഴിക്കാതെ വീടുകള്ളിൽ സുലഭമായ ഈ […]

കൊഞ്ചു പൊരിച്ചു മസാല കറി ( Shallow Fried Prawn Masala Curry)

കൊഞ്ചു പൊരിച്ചു മസാല കറിവെച്ചതു വളരെ രുചിയേറിയ ഒരു ഇന്ത്യൻ വിഭവമാണ്. പെറോട്ട ,പത്തിരി, നാൻ, അപ്പം,ചപ്പാത്തി, ഫ്രൈഡ് റൈസ് , ബ്രെഡ് എന്നിവക്കു ഇതു വളരെ അനുയോജ്യം. കുട്ടികൾകും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടമാകുന്ന വേറിട്ട സ്വാദേറിയ ഒരു സൈഡ് ഡിഷ്‌ ആണിത്. ഈ രെസിപ്പിക്കു വേണ്ടി ഇടത്തരം വലിപ്പമുള്ള കൊഞ്ചുകൾ മസാലകുട്ടുകള്ളിൽ പുരട്ടി അരമണികൂറിനു ശേഷം എണ്ണയിൽ ചെറുതായി (അധികം വേവിക്കാതെ ) ഇരുവശവും മൊരിച്ചു കോരണം. അതിനുശേഷം മസാല ഗ്രേവി ഉണ്ടാക്കി അതിൽ പൊരിച്ച കൊഞ്ചുകൾ […]