കപ്പയും മീൻകറിയും/Kappa and Meen Curry (Boiled Tapioca and Spicy Fish Curry, Kerala Style)

കപ്പയും മീൻകറിയും കേരളീയരുടെ വിശിഷ്ട ഭോജനം ആണല്ലോ. പണ്ട് മുതൽക്കെ ഇവർ ഇണപിരിയാത്തവർ, മലയാളിയുടെ മനം കവർന്ന കൂട്ട് പ്രതികൾ എന്നൊക്കെ ആന്നല്ലോ ഐതീഹ്യം 😉 അത് കൊണ്ടാവാം ഈ രുചികൂട്ടുകാർ ലോകത്തെവിടെയും ഉള്ള മലയാളി മനസ്സിനെ സ്വന്തം മണ്ണിലേക്കും അടുക്കളയിലെ മണ്‍ചട്ടികളിലേക്കും വീണ്ടും വീണ്ടും എത്തിനോൽപ്പിക്കുന്നത്. ഒരു പ്ലേറ്റ് കപ്പയും മീൻകറിയും കണ്ടാൽ മതി ഓരോ മലയാളീക്കും ഉണ്ടാവും പറഞ്ഞു തീരാനാകാത്തക്കവിധം കഥകൾ. അമ്മ ഉണ്ടാകുന്നത്, അമ്മൂമ ഉണ്ടാകുന്നത്, ഭാര്യ ഉണ്ടാക്കുന്നത്‌,സുഹൃത്തുക്കളുടെ അമ്മമാർ ഉണ്ടാകുന്നത്,പ്രതേക ഹോട്ടലുകളിൽ നിന്നും കഴിച്ചിട്ടുള്ളത്‌,ചിലർ കള്ളു ഷാപ്പിൽ കുട്ടുകാരുമായി ക്ലാസ്സ്‌ കട്ട്‌ ചെയ്തു കഴിച്ചിട്ടുള്ളത് etc etc 😉 അത്തരം മധുരസ്മരണകൾ ആണല്ലോ നമ്മുടെ ഒരിക്കല്ലും നശികാത്ത സ്വത്ത്. ഞാനും അത്തരം ഓർമ്മകൾ ഓർക്കാനും വാ തോരാതെ പറയാനും ഇഷ്ട്ടപെടുന്ന കൂട്ടത്തിലാ … പക്ഷെ ഞാൻ ഈ കള്ളുഷാപ്പിൽ നിന്നും ഇതൊന്നും കഴിച്ചിട്ടില്ല കേട്ടോ 😉  എങ്കിലും ഒരിക്കലെങ്കിലും ടേസ്റ്റ് ചെയ്യണ്ണം എന്ന ആഗ്രഹം ഇല്ലാതെയും ഇല്ല 😉 🙂 കാരണം കള്ളുഷാപ്പിലെ കപ്പയും മീൻ കറിയും അടിപൊളി ടേസ്റ്റ് ആണെന്നു ഒരുപാടു കേട്ടിട്ടുണ്ട് .

P1050556 (640x481)


എന്റെ മമ്മിയും ഉണ്ടാക്കും അടിപൊളി കപ്പയും മീനും,ഞാൻ പണ്ടേ മമ്മി ഉണ്ടാക്കി തരുന്ന കപ്പയുടെയും കറികളുടെയും ഫാനാ .. അതുകൊണ്ട് ആവാം ഇടക്കിടക്ക് ഇമ്മാതിരി പോസ്റ്റൊക്കെ മലയാളത്തിൽ ഇട്ടു എല്ലാരേം സെന്ടി അടിപ്പികേണ്ടി വരുന്നത്തത്‌ 😉 🙂 കുടുതലും മമ്മീടെ മീൻ ഐറ്റംസ് ഓർക്കുമ്പോഴാ സെന്ടി 🙁 മീൻ തേങ്ങാ അരച്ചു കറി , മീൻ മാങ്ങാ ഇട്ടു കറി , മീൻ മുളക് കറി, ഞണ്ടു കറി, കൊഞ്ചു കറി etc etc കർത്താവേ …കണ്ട്രോൾ പോക്കല്ലേ 😉 🙂 അന്നൊക്കെ കപ്പ പുഴുങ്ങുമ്പോൾ മീൻ മുളക് കറി ആണ് കോംബോ , കപ്പ പുഴുക്കിനോടൊപ്പം കുടുതലും മമ്മിടെ മീൻ തേങ്ങാ കറിയോ ഇറച്ചികറിയോ ഞണ്ടു കറിയോ ആണ് എല്ലാർകും ഇഷ്ട്ടം.അതുപോലെ അവില്ലെങ്ങിലും ഞാനും അതൊക്കെ ഇടക്ക് ഇടക്ക് ഇവിടെ ഉണ്ടാക്കാറും കഴിക്കാറും ഉണ്ട് ..വേറൊന്നും കൊണ്ടല്ല …കൊതിമൂത്താൽ ഇപ്പോ എന്താ ചെയ്ക ? എല്ലാരേയും പോലെ റാണിയും കപ്പയും ഉണ്ടാകും കറിയും ഉണ്ടാകും …അത്ര തന്നെ! അല്ലാതെ ഇപ്പോ ആഴ്ചതോറും ഫ്ലൈറ്റ് പിടിച്ചു പോവാൻ പറ്റില്ലല്ലോ 😉 അതുകൊണ്ട് ആഗ്രഹം ഉണ്ടെങ്കിൽ എല്ലാര്ക്കും ഉണ്ടാക്കാം എല്ലാം അതിന്റെ കൂടെ ടച്ചിങ്ങ്സായി കുറച്ചു മധുരസ്മരണകളും ആസ്വദിക്കാം, പ്രതേകിച്ചും എന്നെപോലെ മറുനാടുകളിൽ കഴിയുന്നവർക്ക് ഇതൊക്കെ വല്യ സംഭവങ്ങളാ… അല്ലെ?? 🙂

P1050552 (640x481)

Ingredients for Kappa Puzhungiyathu / Boiled Tapioca

Ingredient Quantity Notes
Kappa/Tapioca 2 Large Peel and dice into big pieces
salt As Per Your taste
Water For Boiling kappa/tapioca

Method For Kappa Puzhungiyathu / Boiled Tapioca

1.Wash kappa/tapioca dices well.
2.In a large cooking vessel, place water, tapioca pieces and salt to taste.
3.Boil and cook it for next 15 to 20 minutes or it turns soft and tender in texture.
4.Remove from the fire and drain the water completely.
5. Serve boiled kappa with spicy fish curry or chutney. Enjoy!

Notes and Tips:

Try to use fresh and good quality tapioca

You can find my kappa puzhukku (smashed tapioca) recipe HERE

P1050564 (640x481)

Ingredients for Kerala Spicy Fish Curry for Kappa

Ingredient Quantity Notes
Fish like medium sized Mackerel (Ayila) Horse mackerel (Paara) or small Tuna(choora) or any firm fish 500 Gram Cleaned and cut into medium size with or without head.
Kudampulli (gamboge) 4 pieces Clean and soak in ¼ cup water
Coconut Oil 2 Tablespoon You can use any oil but coconut oil gives you a special taste and aroma.
Ginger 1 inch Piece Chopped Finely
Garlic 4 Cloves Chopped Finely
Shallots/Small Onion 4 to 5 Chopped Finely
Green Chilly 2 Slit length wise
Curry Leaves Few
Chilly Powder 3 Tablespoon Try to use kashmiri chilly powder
coriander Powder 1 Tablespoon
Turmeric Powder 1/2 Teaspoon
Fenugreek Powder 1/4 Teaspoon
Black Pepper Powder 1/2 Teaspoon
Salt As per Your Taste
Water As Per Your Taste.

Method Forfor Kerala Spicy Fish Curry for Kappa

fish curry for boiled kappa method (640x480)

1. Mix all the spices in one tablespoon water and make a paste form. Keep aside.
2. Heat oil in a pan or clay pot. Add chopped ginger, garlic, small onion, green chilly and some curry leaves. Fry well.
3. When its golden brown, add spice paste and roast until its raw smell goes away.
4. Add water and salt as per your taste. Add soaked kudam pulli (Gamboge) with water, mix well and allow it to boil.
5. When its boiled well, add fish pieces one by one (make sure all pieces are well dip in the gravy). Cover and cook it for 10 to 15 minutes.
6. Uncover pan, taste curry and add salt if required. Don’t stir the curry with spoon. It will break up the fish pieces, just take the pan and rotate slowly.
7. When the gravy slightly thickens, turn off the heat sprinkle some coconut oil and garnish with fresh curry leaves.
8. Keep aside few minutes for setting.
8. Serve with boiled kappa or rice and enjoy!

P1050565 (640x481)

Here I prepared Fish Curry in a watery form and spicy. It suits well with Kappa. You can make a thick and dry form also by adjusting the water. Its also very tasty.

Comments

  1. Rajesh RK Nair says

    Valare nannayittundu suhruthe……paranjathu muzhuvanum sathyan…….videsha malayalee aya thangalkku malayala manasu thottu ariyam kazhitunnundu……inganeyulla post anu njangale pole naatumpurathukarude avesham……kappayum meenum kalakkittundu

Leave a Reply

Your email address will not be published. Required fields are marked *